ബോളിവുഡ് നടി ശ്രദ്ധാ കപൂര്‍ വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ട്. ഏറ്റവും വലിയ ഹല്‍ദി ചടങ്ങിന് ഒരുങ്ങുന്നു ന്നെ ക്യാപ്ഷനോടുകൂടി താരം ഫേസ്ബുക്കില്‍ പങ്കുവെച്ച് ചിത്രമാണ് താരത്തിന്റെ വിവാഹമായി എന്ന അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്.മഞ്ഞ നിറത്തിലുള്ള ലഹംഗയോടൊപ്പമുള്ള ചിത്രമാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക