ഡിസൈനിങ്ങിലും ഫീച്ചേഴ്സുകളിലും മാറ്റങ്ങള്‍ വരുത്തി ജിമെയില്‍. കലണ്ടറും കാപ്പും ഉള്‍പ്പെടുത്തി കൊണ്ടാണ് ജിമെയില്‍ പരിഷ്കരിച്ചത്. പുതിയ പതിപ്പ് ഘട്ടം ഘട്ടമായി ലഭിക്കു.
ആന്‍ഡ്രോയിഡ് ഫോണുകളിലും ജിമെയില്‍ ചില പ്രത്യേകതകള്‍ കൊണ്ടുവരുന്നുണ്ട്. ജിമെയിലില്‍ മേസേജ് വരുന്ന സമയങ്ങളില്‍ നമ്മള് തിരക്കിലാണെങ്കില്‍ നമുക്ക് പുതിയ സ്നൂസ് ഫീച്ചേഴ്സ് ഉപയോഗിച്ച് കൊണ്ട് മെസേജ് നോട്ടിഫിക്കേഷന്‍ വരുന്ന സമയം ക്രമീകരിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ നിശ്ചയിച്ച സമയത്ത് ആലാറാം അടിക്കുന്നത് പോലെ മെസേജിന്റെ നോട്ടിഫിക്കേഷന്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക