കണ്ണൂർ: റെയിൽവേ അധികാരികളുടെ ശ്രദ്ധയ്ക്ക്. വളപട്ടണം റെയിൽവേ പാലത്തിനടുത്തു നിന്നും മണൽ വരുന്നത് നിയമവിരുദ്ധമാണെന്നും പാലം അപകടവസ്ഥായിലാവുന്ന ഈ പ്രവർത്തി അവസാനിപ്പിക്കണമെന്നും പറഞ്ഞുള്ള യുവാവിന്റെ വീഡിയോ വൈറലാകുന്നു. വീഡിയോ കാണാം.
Also Read : തളിപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാർ കെഎസ്ആർടിസി ബസ് യാത്രക്കാരനെ മർദിക്കുന്ന വീഡിയോ വൈറലാകുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക