ഇടിമിന്നലേറ്റ് ബംഗ്ലാദേശില്‍ എട്ട് ജില്ലകളില്‍ നിന്ന് 17 പേര് മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. മഗൂര, രംഗമതി, ഗാസിപുര്‍, ബ്രഹ്മന്‍ബാരിയ, നോക്കലി, സിറാജ്ഗഞ്ച്, സുനംഗഞ്ച് തുടങ്ങിയ ജില്ലകളിലുള്ളവരാണ് മരിച്ചത്.
അതിനാൽ കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
Also Read: നെടുമങ്ങാട് നഗരത്തിൽ ഗതാഗത നിയന്ത്രണം
പ്രതികരിക്കാൻ ഇവിടെ എഴുതുക