കുറിച്ചു ദിവസങ്ങൾക്കു മുൻപ് ബോളിവുഡ് സുന്ദരി സോനം കപൂറും കാമുകൻ ആനന്ദ് അഹൂജയും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ ഇതിനെ കുറിച്ചു യാതൊരു പ്രതികരണവും ഉണ്ടായില്ല.
ഊഹാപോഹങ്ങള്‍ക്ക് വിട നൽകി ഇരുവരുടെയും വിവാഹം പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് എട്ടിനാണ് നടി സോനം കപൂറും ഡൽഹിയിലെ ബിസിനസുകാരനായ ആനന്ദ് അഹൂജയും വിവാഹിതരാകുന്നത്.
സംയുക്തമായി പുറത്തിറക്കിയ കുറിപ്പിലൂടെയാണ് സോനത്തിന്റെയും അഹൂജയുടെയും കുടുംബങ്ങള്‍ വിവാഹ തിയ്യതി പ്രഖ്യാപിച്ചത്.മെയ് എട്ടിന് മുംബൈയിലാണ് സോനവും ആനന്ദും വിവാഹിതരാകുന്നത്.
Also Read: ജീത്തു ജോസഫ് ബോളിവുഡിലേക്ക്; നായകൻ ഇമ്രാൻ ഹാഷ്മി
പ്രതികരിക്കാൻ ഇവിടെ എഴുതുക