കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചുമട്ടുതൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് പണിമുടക്ക്.
ഇതോടെ വിമാനങ്ങളില്‍ നിന്നുള്ള ലഗേജ് നീക്കം തടസപ്പെട്ടു. വിമാന സര്‍വ്വീസുകള്‍ അനിശ്ചിതമായി വൈകും.
ആയിരത്തിലധികം യാത്രക്കാരാണ് വിമാനങ്ങളില്‍ നിന്ന് സാധനങ്ങള്‍ പുറത്തിറക്കാന്‍ കഴിയാതെ വലഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക