പരിശുദ്ധ റമദാന് മേയ് 17 ന്. യു.എ.ഇയില്‍ ഇതിനായിട്ടുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മെയ് 15 ന് ചൊവ്വാഴ്ച വൈകിട്ട് 3.48 ന് റമദാന് ആരംഭിക്കുമെന്ന് ഷാര്‍ജ സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് സ്പേസ് സയന്‍സസിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ അറിയിച്ചു. സൂര്യാസ്തമയത്തിനു 2 മിനിറ്റ് മുന്‍പ് ഇത് അപ്രത്യക്ഷമാകും.
സൂര്യാസ്തമയത്തില്‍ ഒരു മണിക്കൂറും 16 മിനിറ്റും കാണാനാകും. എന്നാല്‍, മെയ് 16 ന് സൂര്യാസ്തമയത്തിന് ശേഷം പുതിയ ചന്ദ്രന് ഉറപ്പായും ദൃശ്യമാകും. ‘ ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകള്‍ അനുസരിച്ച് മേയ് 17 വ്യാഴാഴ്ച ആയിരിക്കും റമദാന് നാള്.”
ദിവസേനയുള്ള ഉപവാസം 13.25 മണിക്കൂര്‍ വരെയാണ്. എന്നാല്‍ പോകെ പോകെ ഇതിന്റെ ദൈര്‍ഘ്യം വര്‍ദ്ധിച്ച് 15 മണിക്കൂറില്‍ എത്തും.
Also Read: ഇനി എയര്‍പോര്‍ട്ടില്‍ പാസ്പോര്‍ട്ട് ക്ലിയറന്‍സ് വെറും പത്ത് സെക്കന്‍ഡില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക