എസ്എസ്എല്‍സി ഫലം അല്പസമയത്തിനകം വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും. സംസ്ഥാനത്താകെ നാല് ലക്ഷത്തിനാല്പതിനായിരത്തിലധികം കുട്ടികളാണ് ഫലം കാത്തിരിക്കുന്നത്.പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ‘പിആര്‍ഡി ലൈവ്’ എന്ന മൊബൈല്‍ ആപ്പില്‍ ലഭിക്കും. മൂല്യനിര്‍ണയം കഴിഞ്ഞ 23ന് അവസാനിച്ചിരുന്നു.
ഈ വെബ്സൈറ്റുകൾ വഴി പരീക്ഷാഫലം അറിയാൻ കഴിയും.
www.keralaresults.nic.in
www.keralapareekshabhavan.in
www.bpekerala.in
www.dhsekerala.govt.in
www.reults.kerala.nic.in
www.education.kerala.govt.in
www.reult.prd.kerala.gov.in
Also Read: തിരുവനന്തപുരം ആര്.സി.സിയില്‍ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക