തിരുവനന്തപുരം: മെഡിക്കൽ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) നാളെ നടക്കും. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നി വിടങ്ങളിലാണു പരീക്ഷാകേന്ദങ്ങൾ.
ഒരു ലക്ഷത്തോളം പേരാണു കേരളത്തിൽ പരീക്ഷയെഴുതുന്നത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണു പരീക്ഷ.
Also Read : കാസർഗോഡ് തലയുയര്‍ത്തി നില്ക്കുന്ന ബേക്കല്‍ കോട്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക