പെണ്‍കുട്ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. തിരുവനന്തപുരം പനവിളയിലുള്ള അല്‍ സബര്‍ ഓര്‍ഫനേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് പെണ്‍കുട്ടി വീണത്. നേമം സ്വദേശി രഹനയാണ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചത്.
തുടർന്ന് ഗുരുതര പരിക്കുകളോടെ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Also Read: അടുത്ത രണ്ടു ദിവസങ്ങളില്‍ സംസ്ഥാനങ്ങളില്‍ ശക്തിയേറിയ മഴയ്ക്കും കാറ്റിനും സാധ്യത
പ്രതികരിക്കാൻ ഇവിടെ എഴുതുക