തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് റിമാന്റ് തടവുകാരന് മരിച്ചു. മണ്ണാര്‍ക്കാട് ആനമുറി സ്വദേശി ടിജോ (40) ആണ് മരിച്ചത്. നെഞ്ചു വേദനയെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാൽ അഗളി പൊലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. മദ്യം വിറ്റ കേസില്‍ ഇരുപത് ദിവസം മുമ്പാണ് ടിജോയെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക