സിനിമാ ചിത്രീകരണത്തിനിടയില്‍ താര സുന്ദരി പ്രിയങ്ക ചോപ്രയെ ഒരു യുവാവ് പുറകിലൂടെ ആലിംഗനം ചെയ്യാന്‍ ശ്രമിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഹോളിവുഡ് ചിത്രമായ “ഇസ്റ്റ് ഇറ്റ് റൊമാന്റിക്” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് സംഭവം നടന്നത്.
ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്ര ഹോളിവുഡിലും താരമായിക്കഴിഞ്ഞു. നടി, നിര്‍മാതാവ് എന്നീ നിലകളില്‍ തന്റെ സ്ഥാനം ഉറപ്പിച്ച പ്രിയങ്ക ചോപ്ര ഏറ്റവും കൂടുതല്‍ വരുമാനമുള്ള താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഒരാള്‍ കൂടിയാണ്.
നാഷണൽ ഫിലിം അവാർഡ്, ഫിലിം ഫെയർ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ച ഈ ഇന്ത്യന്‍ സുന്ദരി ഹോളിവുഡ് ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍.
Also Read: പങ്കാളി സെക്സ് ആഗ്രഹിക്കുന്നുണ്ടോ എന്ന് മനസിലാക്കാൻ ഇതാ ചില ലക്ഷണങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക