മെയ് മാസത്തില്‍ ജനിച്ചവര്‍ ആത്മവിശ്വാസമുള്ളവരായിരിക്കും. എല്ലാ ബന്ധങ്ങള്‍ക്കും വില കല്പ്പിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. ഡയബറ്റിസ്. ഗ്ലൂക്കോമ തുടങ്ങിയവ മെയ് മാസത്തില്‍ ജനിച്ചവരെ അലട്ടും. ദൈവ വിശ്വാസികള്‍ കൂടിയായിരിക്കും ഈ മാസം ജനിച്ചവര്‍.
മെയ് മാസത്തിൽ ജനിച്ചവർ കൂർമ്മ ബുദ്ധിയുള്ളവരും പെട്ടെന്ന് ദേഷ്യം പിടിക്കുന്ന സ്വഭാവക്കാരുമായിരിക്കും ഇവർ. കലകളിലും സാഹിത്യത്തിലും ഇവർക്ക് ഏറെ താത്പര്യമുണ്ടായിരിക്കും. കഠിനാധ്വാനികളായ ഇവർ യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ്. തന്റേടികളും മനസ്സുറപ്പുള്ളവരും. ഉയര്‍ന്ന ഇച്ഛാശക്തിയും ലക്ഷ്യബോധവും. സൂക്ഷ്മമായ ചിന്തകള്‍. വേഗത്തില്‍ ദേഷ്യം പിടിക്കുന്ന സ്വഭാവം.
മെയ് മാസത്തില്‍ ജനിച്ച സ്ത്രീകള്‍ എഴുത്തുകാരോ, അഭിനേതാക്കളോ, സംഗീതജ്ഞരോ ആയിരിക്കും. സമൂഹത്തില്‍ ഇവര്‍ക്ക് വളരെ ബഹുമാനം ലഭിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ സന്മനസ്സ് ഉള്ളവരായിരിക്കും. സത്യത്തില്‍ വിശ്വസിക്കുന്നവരാണ് ഇവര്‍. സത്യം വിട്ട് യാതൊരു കളിയും ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സ്വഭാവമായിരിക്കും പലപ്പോഴും ഇത്തരക്കാരില്‍ നിന്നും ഉണ്ടാവുക.
കൂടാതെ ഇവർ ബുദ്ധിപരമായി ചിന്തിക്കുന്നവരായിരിക്കും. ശാരീരകവും മാനസികപരവുമായി സൗന്ദര്യമുള്ളവരായിരിക്കും.
Also Read: നിങ്ങളുടെ വീട്ടിൽ കണ്ണാടി ഈ ഭാഗങ്ങളിലാണോ? എങ്കിൽ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാവും
പ്രതികരിക്കാൻ ഇവിടെ എഴുതുക