ഫുള്‍ സ്ക്രീന്‍ ഫോണുമായി ലെനോവോ. നോച്ച് ഇല്ലാത്ത ഫുള്‍ സ്ക്രീന്‍ ഡിസ്പ്ലേയാണ് ലെനോവ ഉടന്‍ പുറത്തിറക്കാന്‍ ഇരിക്കുന്നത്. ആപ്പിളാണ് നോച്ച് ഉള്ള ഫുള്‍ ഡിസ്പ്ലേ ഐഫോണ്‍ എക്സില്‍ അവതരിപ്പിച്ചത്.
ബെസ് ലെസ് എന്ന് എല്ലാ അര്‍ത്ഥത്തിലും പറയാവുന്ന ഫോണില്‍ നോച്ച് ഇല്ലാതെ ഫുള്‍ സ്ക്രീന്‍ ആയിരിക്കും ലെനോവോയ്ക്. വിവോ, ഓപ്പോ പോലുള്ള ആന്‍ഡ്രോയ്ഡ് ഫോണുകളിലും നോച്ച് ഡിസ്പ്ലേയാണ്.
Also Read: കിടിലം ഫോണ്‍ നിങ്ങളുടെ കൈകളിലേക്ക്; ഷവോമി റെഡ്മി എസ്2 വിപണിയിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക