സണ്ണി ലിയോണ്‍ ശേഷം ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ആരാധകരെ നേടിയ പോൺ സ്റ്റാർ ആണ് മിയ ഖാലിഫ, മുസ്ലിം പോൺ സ്റ്റാർ എന്ന പേരിൽ പ്രശസ്തി നേടിയ മിയ പോൺ അഭിനയ ലോകത്ത് നിന്നും വിട പറയുകയാണ്. 21 ആം വയസ്സുമുതൽ ലൈംഗീക ചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങിയ മിയക്ക് നേരെ നിരവധി മുസ്ലിം സംഘടനകൾ ഭീഷണികൾ നടത്തിയിരുന്നു. ഇതിനെ എല്ലാം അവഗണിച്ച മിയ ഇപ്പോൾ പക്ഷെ കുടുങ്ങിയിരിക്കുകയാണ്.
ഐഎസ്ഐഎസിന്റെ വധ ഭീഷണിയാണ് ഇപ്പോൾ മിയയ്ക്കുനേരെയുണ്ടായത്. അഭിനയം നിര്‍ത്താനുള്ള പ്രധാന കാരണമായി മിയ പറയുന്നത് ഇങ്ങനെ ‘ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നതിനാല്‍ അഭിനയം നിര്‍ത്തുന്നു’. സൈക്ലിംഗ് താരം ലാന്‍സ് ആംസ്ട്രോങ്ങിന്റെ പോഡ് കാസ്റ്റിലാണ് മിയ അഭിനയം നിര്‍ത്തിയതിലെ കാരണം വ്യക്തമാക്കിയത്.
ഇരുപത്തിയഞ്ചുകാരിയായ മിയയാണ് പോണ്‍ഹബ്ബ് വെബ് സൈറ്റിന്റെ റേറ്റിംഗ് പ്രകാരം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക