കേരള ബ്ലാസ്റ്റേഴ്സ് അണ്ടര്‍18 യൂത്ത് ലീഗ് ഗ്രൂപ്പ് എ – പ്ലേഓഫ് റൗണ്ടില്‍ ഐസോള്‍ എഫ്സിയോട് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു.
ഇന്ന് നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിത സമനില ആയിരുന്നു. എന്നാൽ അവസാന നിമിഷത്തിൽ രണ്ടാം പകുതിയുടെ അവസാനത്തോടെ രണ്ട് ഗോളുകള്‍ നേടിയാണ് ഐസോള്‍ വിജയിച്ചത്.
ഐസോളിനായി 73ാം മിനുട്ടില്‍ റെംസംഗ, 83ാം മിനുട്ടില്‍ സോമ എന്നിവരാണ് ഗോളുകള്‍ നേടിയത്.
Also Read: ഇന്ത്യയില്‍ നിന്ന് 500 നഴ്സുമാരെ ആവശ്യപ്പെട്ട് കുവൈത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക