വാഴമുട്ടത്ത് വിദേശ വനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തു നിന്ന് യുവതിയുടെ അടിവസ്ത്രം കണ്ടെത്തി. തെളിവെട്ടിപ്പിനിടെയാണ് ചതുപ്പില്‍ നിന്ന് അടിവസ്ത്രം ലഭിച്ചത്.
വിദേശ വനിതയുടെ അടിവസ്ത്രവും ചെരുപ്പും സമീപത്ത് ഉപേക്ഷിച്ചുവെന്നായിരുന്നു പ്രതികളുടെ മൊഴി. അടിവസ്ത്രം ശാസ്ത്രീയ പരിശോധനക്ക് അയച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ അസി.കമ്മീഷണര്‍ ദിനിലിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.
Also Read: കോമണ്‍ ലോ അഡ്മിഷന് ടെസ്റ്റ് (CLAT) ഞായറാഴ്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക