ഷേണ് ബ്ലാക് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രം പ്രഡേറ്റര്‍ സീരിസിലെ നാലാമത്തെ ചിത്രം ‘ദ് പ്രഡേറ്റര്‍’ റിലീസിനൊരുങ്ങുന്നു. സെപ്റ്റംബര്‍ 14ന് ചിത്രം തിയറ്ററുകളിലെത്തും.
1987ല്‍ റിലീസ് ചെയ്ത പ്രഡേറ്റര്‍ ചിത്രത്തില്‍ അര്‍ണോള്‍ ഷ്വാര്‍സ്നെഗര്‍ ആണ് നായകനായെത്തിയത്. പിന്നീട് പ്രഡേറ്റര്‍ എന്ന ഏലിയനെ പ്രധാന കഥാപാത്രമാക്കി രണ്ട് സിനിമകള്‍ കൂടി റിലീസിനെത്തിയിരുന്നു.
Also Read: ഐപിഎസ് ഓഫിസറായി മമ്മൂട്ടി; അബ്രഹാമിന്റെ സന്തതികളുടെ പുതിയ പോസ്റ്റര്‍ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക