സംസ്ഥാനത്ത പലയിടത്തും കനത്തമഴ. തിരുവനന്തപുരത്ത് കനത്ത മഴയെ തുടർന്ന് ഒരാൾ മരിച്ചു. തിരുവനന്തപുരം പ്ലാമൂട് സ്വദേശി മണിയനാണ് കുറവന്‍കോണത്ത് വെള്ളക്കെട്ടില്‍ ഓടയില്‍ വീണു മരിച്ചത്.
തലസ്ഥാനത്ത് വൈകുന്നേരത്തോടെ ആരംഭിച്ച മഴയില്‍ നഗരം മുങ്ങി. കവടിയാർ ഗോള്‍ഫ് ക്ലബിന്റെ മതില് ഇടിഞ്ഞുവീണ് സമീപത്തെ വീടിന്റെ മതിലും മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളും ബൈക്കും തകര്‍ന്നു.
Also Read:പി.ജി ഡെന്റല്‍; രണ്ടാംഘട്ട അലോട്ട്മെന്റ് ആരംഭിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക