2018-ലെ ബിരുദാനന്തര ബിരുദ ഡെന്റല്‍ (എം.ഡി.എസ്) കോഴ്സിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങള്‍ ആരംഭിച്ചു.
രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ഓപ്ഷന് കണ്ഫര്മേഷന് നടത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.cee.kerala.in, www.cee-kerala.org എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. വിശദവിവരങ്ങൾക്ക്: (0471) 2339101,012, 103,104.
Also Read: കാടുകാണാന്‍ ഇഷ്ട്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക