കോട്ടയം: കോട്ടയം ചിറക്കടവില്‍ മൂന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. വെട്ടേറ്റ ഒരാളുടെ നില ഗുരുതരമാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Also Read: കനത്ത മഴ; തിരുവനന്തപുരത്തു ഒരാൾ മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക