അടുത്ത 48 മണിക്കൂര്‍ ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇടിമിന്നലിനും ശക്തമായ മഴയ്ക്കും സാധ്യത. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ മുന്നറിയിപ്പ് നല്കി.
കൂടാതെ മേഘാലയ, ഉത്തര്‍പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, പഞ്ചിമ ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Also Read: വാഹനങ്ങളുടെ ടയറുകളില്‍ ശ്രദ്ധ വേണം; അബുദാബി പോലീസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക