തെന്നിന്ത്യ മുഴുവന്‍ ധാരാളം ആരാധകരുള്ള നടനായ അല്ലു അര്ജുന് കുറച്ചുനാളുകള്‍ക്ക് മുന്‍പ് ക്യാന്‍സര്‍ ബാധിതനായ ദേവ്സായി ഗണേഷ് എന്ന തന്റെ ആരാധകന്റെ അവസാന ആഗ്രഹം നിറവേറ്റാന്‍ അല്ലു വിശാഖപട്ടണത്തേക്ക് സ്പെഷ്യല്‍ ഫ്ലൈറ്റ് ബുക്ക് ചെയ്ത് പോയിരുന്നു.
എന്നാൽ ദേവ്സായി അന്തരിച്ചുവെന്ന ദു:ഖവാര്‍ത്ത ആരാധകരുമായി പങ്കുവയ്ച്ചിരിക്കുകയാണ് താരം.’ദേവ്സായിക്ക് ആദരാഞ്ജലികള്‍. ആവന്റെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത കേട്ടപ്പോള്‍ ഹൃദയം തകര്‍ന്നു.
https://www.instagram.com/p/BitvgomBm2o/?taken-by=alluarjunonline
ദോവ്സായിയുടെ കുടുംബത്തിന്റെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു’- അല്ലു കുറിച്ചു.അല്ലു അര്ജുന് തന്നെയാണ് വികാരനിര്‍ഭരമായ ഈ നിമിഷം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.
Also Read: വിശാൽ ചിത്രങ്ങളുടെ വ്യാജ പതിപ്പ് (പൈറസിക്ക്) കുടപിടിക്കുന്നതായി ആരോപണം
പ്രതികരിക്കാൻ ഇവിടെ എഴുതുക