ലോകത്താദ്യമായി 5ജി സാങ്കേതിക വിദ്യയിലേക്ക് കടക്കുന്ന രാജ്യമായി ഖത്തര്‍. ഖത്തര്‍ പൊതുമേഖല ടെലികോം കമ്ബനിയാണ് ദോഹയിലെ പേള്‍ ഖത്തര്‍ മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയുള്ള ഭാഗത്ത് 5ജി സൂപ്പര്‍നെറ്റ് സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച് വിവരം സ്ഥിരീകരിച്ചു.
Also Read: കേരളത്തില്‍ റമദാന് വ്യാഴാഴ്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക