കേരളത്തില്‍ മാസപ്പിറവി ഇന്ന് കാണാത്തതിനാല്‍, റംസാന് ഒന്ന് വ്യാഴാഴ്ചയെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.
ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് വ്യാഴാഴ്ച റമദാന് ഒന്ന് ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റും കാഞ്ഞങ്ങാട് ഖാസിയും ആയ സയ്യിദ് മുഹമ്മദ് ജിഫ്റി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍ഗോഡ് ഖാസിയും ആയ കെ ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ അറിയിച്ചു.
Also Read: മേല്‍പ്പാലം തകർന്നു വീണു; 12 പേര് മരിച്ചു നിരവധി പേര്‍ക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക