കത്വ പെണ്‍കുട്ടിയുടെ പേരുവെളുപ്പെടുത്തിയെന്നാരോപിച്ച് സോഷ്യൽ മീഡിയ മാധ്യമങ്ങൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ഫേസ്ബുക്കിനും ട്വിറ്ററിനും ഗൂഗിളിനും ഡല്‍ഹി ഹൈക്കോടതിയാണ് നോട്ടീസയച്ചിരിക്കുന്നത്.
ബലാത്സംഘം പീഡനം എന്നിവയ്ക്ക് ഇരയാകുന്ന പെൺ കുട്ടികളുടെ പേര് പരാമർശിക്കാൻ പാടില്ലാ എന്ന നിയമവും നിലവിൽ ഉണ്ട്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചിരുന്നുവെങ്കിലും കമ്ബനികള്‍ പ്രതികരിച്ചിരുന്നില്ല.
കത്വ പെണ്‍കുട്ടിയുടെ പേര് ഉപയോഗിച്ച മാധ്യമങ്ങള്‍ക്ക് ഹൈകോടതി പത്ത് ലക്ഷം രൂപ പിഴ വിധിക്കുകയും ഇരയുടെ പേര് വെളിപ്പെടുത്തുവര്ക്ക് ആറുമാസം തടവുശിക്ഷയും വിധിച്ചിരുന്നു.
Also Read: മഹാനടിക്കെതിരെ ജെമിനി ഗണേശന്റെ മകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക