പെട്രോൾ വില വർദ്ധനവ് ഉണ്ടായാലും സ്വന്തമായി വാഹനം വാങ്ങാത്തവരായി അധികമാരും കാണില്ല എന്നാൽ ചെല വാഹനങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിച്ചാലും വില കൂടുതൽ കൊണ്ട് നടക്കില്ല എന്നാൽ കൈയിലുള്ള പൈസയ്ക്ക് എന്ത് വാഹനങ്ങൾ അതും പ്രത്യേകിച്ച് കാറുകളെ കുറിച്ചായാലോ. അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള കാറുകള്‍ (വിലകള്‍ ദില്ലി എക്സ്ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി)
മാരുതി ഇഗ്നിസ്
വില – 4.66 ലക്ഷം രൂപ മുതല്‍
ടാറ്റ ടിയാഗൊ/ടിഗോര്‍
3.26 ലക്ഷം മുതലാണ് ടിയാഗൊയുടെ വില. ടിഗോറിന് വില തുടങ്ങുന്നത് 4.84 ലക്ഷം തൊട്ടും.
റെനോ ക്വിഡ്
ഏറ്റവും ഉയര്‍ന്ന 1.0 ലിറ്റര്‍ ക്വിഡ് എഎംടിയ്ക്ക് വില 4.60 ലക്ഷം രൂപയും. 24 കിലോമീറ്ററാണ് ക്വിഡില്‍ റെനോ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
മാരുതി സെലറിയോ
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിലെ നിറസാന്നിധ്യമായ സെലറിയോ. വിപണിയില്‍ എത്തിയിട്ട് കാലമേറെയായിട്ടില്ല. 4.20 ലക്ഷം രൂപയില്‍ തുടങ്ങും സെലറിയോയുടെ ബേസ് 1.2 ലിറ്റര്‍ പെട്രോള്‍ വകഭേദത്തിന്റെ വില. ഏറ്റവും ഉയര്‍ന്ന സെലറിയോ VXI എഎംടി, മാനുവല്‍ വകഭേദങ്ങള്‍ക്ക് യഥാക്രമം 4.96 ലക്ഷം, 4.78 ലക്ഷം രൂപയാണ് വില.
ഹ്യുണ്ടായി ഗ്രാന്‍ഡ് i10
നിരയില്‍ ലഭ്യമായ സ്പോര്‍ടി കാറുകളില്‍ ഒന്ന്; ഗ്രാന്‍ഡ് i10ന് വില തുടങ്ങുന്നത് 4.7 ലക്ഷം രൂപ മുതലാണ്. മൈലേജ് 18.9 കിലോമീറ്റര്‍. വില 4.7 ലക്ഷം രൂപ മുതല്‍
വാഗണ്‍ആർ
അഞ്ചു ലക്ഷത്തിന് താഴെ വിലയില്‍ വാഗണ്‍ആറിന്റെ പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളെ മാരുതി അണിനിരത്തുന്നുണ്ട്. 4.88 ലക്ഷം രൂപയാണ് മാരുതി വാഗണ്‍ആര്‍ എഎംടിയുടെ വില.
മാരുതി സുസൂക്കി ആള്‍ട്ടോ 800/ആള്‍ട്ടോ K10
2.51 ലക്ഷം രൂപ മുതലാണ് ബേസ് ആള്‍ട്ടോ 800 പെട്രോളിന്റെ വില. 3.78 ലക്ഷം രൂപ വരെ ആള്‍ട്ടോ 800 വകഭേദങ്ങളുടെ വില എത്തിനില്‍ക്കുന്നു.
മഹീന്ദ്ര KUV100 NXT
വില – 4.5 ലക്ഷം രൂപ മുതല്‍
ഡാറ്റ്സന്‍ റെഡി-ഗോ
വില – 2.50 ലക്ഷം രൂപ മുതല്‍
Also Read: ത്രിവത്സര ഡിപ്ലോമ എഞ്ചിനീയറിംഗ്; ഭിന്നശേഷികരായ വിദ്യാർത്ഥികൾക്ക് അവസരം
പ്രതികരിക്കാൻ ഇവിടെ എഴുതുക