നാട്ടകം ഗവ. പോളിടെക്നിക് കോളേജില്‍ ത്രിവത്സര ഡിപ്ലോമ എഞ്ചിനീയറിംഗ് കോഴ്സിലേക്ക് ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, പോളിമര്‍ ടെക്നോളജി കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 2361844, 9400006428
Also Read: ബ്യൂട്ടീഷ്യൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക