നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ നടിയായിരുന്നു അര്‍ച്ചന കവി. താരം ഇപ്പോള്‍ അത്ര സജീവമായി സിനിമാ രംഗത്തില്ല.
വിവാഹത്തോടെ ഡെല്‍ഹിയില്‍ സ്ഥിര താമസമാക്കിയ അര്‍ച്ചന യൂട്യൂബ് പരമ്പരകളിലൂടെ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. യൂ ട്യൂബ് ഷോകളിലൂടെ ശ്രദ്ധേയനായ അബിഷ് മാത്യുവാണ് അര്‍ച്ചനയുടെ ഭര്‍ത്താവ്.
Also Read: ലൈംഗിക താല്പര്യത്തോടെയുള്ള ബന്ധം സിനിമയിൽ മാത്രമല്ല, ദിലീപ് ബുദ്ധിമാൻ; മധു
മുടിയെല്ലാം ഒതുക്കിവെട്ടി പുതിയ രൂപ ഭാവങ്ങളിലാണ് ഇപ്പോള്‍ അര്‍ച്ചനയുള്ളത്. പുതിയ ഫോട്ടാകള്‍ കാണാം.
https://www.instagram.com/p/Bi6JySYDcry/?utm_source=ig_embed
https://www.instagram.com/p/Bi04XtOj6gR/?utm_source=ig_embed
https://www.instagram.com/p/BhqBI7djN5n/?utm_source=ig_embed
https://www.instagram.com/p/Bhis0I8DMZ5/?utm_source=ig_embed
https://www.instagram.com/p/Bg5WGCtjayp/?utm_source=ig_embed
https://www.instagram.com/p/BiV36WVDgOL/?utm_source=ig_embed
https://www.instagram.com/p/BizQi7NBb5X/?taken-by=archanakavi
പ്രതികരിക്കാൻ ഇവിടെ എഴുതുക