ഡിഫ്തീരിയ ബാധയെ തുടര്‍ന്ന് മലപ്പുറത്ത് ഒരാള്‍ മരിച്ചു. തിരൂര്‍ കുറുക്കോല്‍ സ്വദേശി യഹിയ(18)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു യഹിയ. കഴിഞ്ഞവര്‍ഷം പത്തോളം ആളുകള്‍ക്കാണ് മലപ്പുറത്ത് ഡിഫ്ത്തീരിയ ബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായത്.
Also Read: ഇത് നായനാരല്ല, ഞങ്ങളുടെ നായനാർ ഇങ്ങനെയല്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക