ജോയ് മാത്യു തിരക്കഥ രചിച്ച് മമ്മൂട്ടി നായകനായ അങ്കിള്‍ വീണ്ടും റിലീസ് ചെയ്യാനൊരുങ്ങുന്നു.അമ്ബതോളം കേന്ദ്രങ്ങളില്‍ നാളെ മുതല്‍ വീണ്ടും പ്രദര്‍ശിപ്പിക്കും. പത്ത് കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രത്തിന് വന്‍തുക സാറ്റലൈറ്റും ലഭിച്ചിരുന്നു. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത് ചിത്രം ആദ്യ ദിവസങ്ങളില്‍ തന്നെ ഗംഭീര അഭിപ്രായം നേടിയിരുന്നു.
Also Read: അഭിഷേക് ബച്ചനെ ഒന്നിനും കൊള്ളാത്തവൻ എന്ന് അധിക്ഷേപിച്ച ആരാധകനു കിടിലൻ മറുപടി നൽകി താരം
പ്രതികരിക്കാൻ ഇവിടെ എഴുതുക