കോഴിക്കോട് തിക്കോടി കല്ലകത്ത് ബീച്ചിനടുത്ത് മിന്നലേറ്റ് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പയ്യോളി സ്വദേശി ശ്രീജിത്താണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളത്തില്‍ ന്യുനമര്‍ദ്ദ റിപ്പോര്‍ട്ട് ഉള്ളതിനാല്‍ കടല്‍ക്ഷോപത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Also Read: ആല്‍ബെര്‍ട്ടോ കൊടുങ്കാറ്റ് വരുന്നു; യുഎസിലെ മൂന്ന് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ
പ്രതികരിക്കാൻ ഇവിടെ എഴുതുക