ഇന്ന് നടക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്-സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ഫൈനല്‍ മത്സരം 17 ചാനലുകളിലൂടെ 8 വ്യത്യസ്ത ഭാഷയില്‍ പ്രേക്ഷകരിലേക്ക് എത്തുമെന്ന് സ്റ്റാര്‍ സ്പോര്‍ട്സ്. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ബംഗാളി കന്നഡ എന്നിവയ്ക്ക് പുറമേ മറാത്തിയിലും മലയാളത്തിലും ഐപിഎല്‍ ഫൈനല്‍ ലഭ്യമായിരിക്കുമെന്നാണ് വിവരം.
സ്റ്റാര്‍ സ്പോര്‍ട്സിന്റെ 17 ചാനലുകളില്‍ ഇന്ന് ഐപിഎല്‍ ഫൈനല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മലയാളത്തില്‍ ഏഷ്യാനെറ്റ് മൂവീസിലും ഐപിഎല്‍ ഫൈനല്‍ കാണാവുന്നതാണ്.
Also Read: ആല്‍ബെര്‍ട്ടോ കൊടുങ്കാറ്റ് വരുന്നു; യുഎസിലെ മൂന്ന് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ
പ്രതികരിക്കാൻ ഇവിടെ എഴുതുക