സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി വടക്കനാട് മേഖലയില്‍ മനുഷ്യ ജീവന് ഭീഷണിയായ കാട്ടാനയെ മയക്കുവെടിവെച്ച് പിടിക്കാനുള്ള ഉത്തരവ് ഇറങ്ങിയതിനെ തുടര്‍ന്ന് വയനാട് ജില്ലയില്‍ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു.
യുഡിഎഫും ബിജെപിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക