നിപ്പ രോഗബാധയുടെ പശ്ചാത്തലത്തിൽ ജൂൺ 16 വരെ നടത്താൻ തീരുമാനിച്ചിരുന്ന ഓൺലൈൻ ഒഴികെയുള്ള എല്ലാ പി.എസ്.സിപരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂൺ 9 ന് നടത്താൻ തീരുമാനിച്ചിരുന്ന കമ്പനി / കോർപറേഷൻ അസ്സിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പരീക്ഷയും മാറ്റിവച്ചവയിൽ ഉൾപ്പെടുന്നുണ്ട്.
ആറ് ലക്ഷത്തിലധികം പേരാണ് കമ്പനി / കോർപറേഷൻ അസ്സിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക