മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീല മേനോന് (86) കൊച്ചിയില്‍ അന്തരിച്ചു. ഏറെ നാളായി അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ്സ്, ഹിന്ദു തുടങ്ങിയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലക്കാത്ത സിംഫണി എന്ന പേരിൽ ആത്മകഥ എഴുതിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക