ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിന് അഖിലേന്ത്യാതലത്തിലുള്ള യോഗ്യതാ പരീക്ഷയായ നീറ്റിന്റെ ഫലം സി.ബി.എസ്.ഇ പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഫലം പ്രഖ്യാപിച്ചത്. സി.ബി.എസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ പരീക്ഷാ ഫലം അറിയാം.
2018 ലെ നീറ്റ് പരീക്ഷയില്‍ 99.99% മാര്‍ക്ക് നേടി കല്പന കുമാരി ഒന്നാമതെത്തി. ഫിസിക്സിന് 180 ല്‍ 171 മാര്‍ക്കും കെമിസ്ട്രിയില്‍ 180 ല്‍ 160 മാര്‍ക്കും ബയോളജിയില്‍ 360 ല്‍ 360 മാര്‍ക്കും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക