വിവാഹശേഷം നാട്ടിൽ നിന്ന് മടങ്ങിയ നവവരൻ വാഹനാപകടത്തിൽ മരിച്ചു. കർണാടക സ്വദേശി അൻവർ (26) ആണ് മരിച്ചത്. അന്‍വറിനൊപ്പം കാറിലുണ്ടായിരുന്ന മറ്റു രണ്ട് ഇന്ത്യക്കാരും മരിച്ചു.
ഞായറാഴ്ചയുണ്ടായ അപകടത്തിലാണ് മരിച്ചത്. അന്‍വര്‍ ഉള്‍പ്പെടെ മൂന്നു പേര് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു സമീപത്തെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അവസാനം നാട്ടില്‍ നിന്നു മടങ്ങും മുമ്ബാണ് അന്‍വറിന്റ വിവാഹം കഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക