ആപ്പിളിന്റെ വിലകുറഞ്ഞ ബഡ്ജറ്റ് ഫ്രണ്ട്ലി സ്പെഷ്യൽ എഡിഷൻ ഐഫോണുകൾ ഈ മാസം പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. ഐഫോൺ സ്പെഷ്യൽ എഡിഷന്റെ രണ്ടാംപതിപ്പാണിത് – ഐഫോൺ എസ്.ഇ 2.
ജൂൺ മാസത്തിൽ നടക്കുന്ന ആപ്പിൾ ഡെവലപ്പേഴ്സ് കോൺഫെറെൻസയ ഡബ്ലിയു ഡബ്ലിയു ഡി സിയിൽ എസ് ഇ 2 അവതരിപ്പുകുമെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് ആപ്പിൾ പ്രതികരിച്ചിട്ടില്ല. സെപ്റ്റംബറിൽ പുറത്തിറക്കുന്ന ഫുൾസ്ക്രീൻ മോഡലിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ആപ്പിൾ.
4.3 ഇഞ്ച് സ്ക്രീൻ ഉള്ള ഐഫോണായിരുന്നു ഐഫോൺ എസ് ഇ. എൽ സി ഡി സ്ക്രീനോടു കൂടിയ 6 ഇഞ്ച് ഡിസ്പ്ലേ ആകും എസ് ഇ 2 ന് എന്ന് വിദഗ്ധർ പറയുന്നു.
കിടിലന്‍ ഓഫറുമായി എയര്‍ടെല്‍; പ്രതിദിന ഡാറ്റയില്‍ ഒരു ജിബി ഡാറ്റ അധികം
പ്രതികരിക്കാൻ ഇവിടെ എഴുതുക