രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ നടക്കുന്ന കർഷകപ്രക്ഷോഭങ്ങൾ അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്ക് കേന്ദ്രം തയ്യാറാകാത്തതിനെ തുടർന്ന് ഞായറാഴ്ച ഭാരതബന്ദ് ആചരിക്കുമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് അറിയിച്ചു. ചൊവ്വാഴ്ച സമരം 5 ദിവസം പിന്നിട്ടിരുന്നു.
കേരളത്തിൽ ഞായറാഴ്ച ഹർത്താൽ നടത്താൻ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സഹായം തേടിയിട്ടുണ്ടെന്നും അവർ സമ്മതിച്ചാൽ കേരളത്തിലും ബന്ദ് ആചരിക്കുമെന്നും കിസാൻ മഹാസംഘ് സംസ്ഥാന കോ ഓർഡിനേറ്റർ പി ടി ജോൺ പറഞ്ഞു.
കെവിൻ വധം; കുറ്റക്കാരായ പോലീസുകാർക്ക് എസ് പി കാരണം കാണിക്കല്‍ നോട്ടീസ് നൽകും
പ്രതികരിക്കാൻ ഇവിടെ എഴുതുക