തക്കാളി വിലയില്‍ വന്‍ ഇടിവ്. കിലോയ്ക്ക് 3 രൂപയാണ് നിലവില്‍ കര്‍ണാടകയിലെ വില. ഈ ആഴ്ച്ചയില്‍ വില വീണ്ടും താഴേയ്ക്ക് പോകാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.
ഇത്തവണ മഴ കൂടുതല്‍ പെയ്ത് വിളവ് വര്‍ദ്ധിച്ചതാണ് വിലയിടിവിന് പ്രധാന കാരണം. കര്‍ണാടകയിലെ കോലാര്‍, ചിക്കബല്ലാപുര, ചാമരാജ് നഗര്‍, റയ്ച്ചൂര്‍, ബെല്ലാരി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തക്കാളി കൃഷി നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക