പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ ദൈർഘ്യമേറിയ വിഡിയോകൾ അപ്ലോഡ് ചെയ്യാനുള്ള അപ്ഡേഷൻ ഉടൻ നിലവിൽ വരുമെന്ന് സൂചന.
നിലവിൽ 60 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോകൾ മാത്രമേ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാൻ സാധിക്കുകയുള്ളൂ. പുതിയ അപ്ഡേഷൻ നിലവിൽ വരുന്നതോടെ വെർട്ടിക്കൽ, 4കെ, എച്ച് ഡി എന്നീ ഫോർമാറ്റുകളിലുള്ള 15 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ പങ്കുവയ്ക്കാൻ ആകുമെന്നാണ് സൂചന. ഈ പുതിയ ഫീച്ചർ ജൂൺ 20 ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കറന്‍സികള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ആപ്പുമായി മൈക്രോസോഫ്റ്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക