ലോകകപ്പ് പ്രതീക്ഷകളുമായി റഷ്യയിലെത്തിയ അർജന്റീനയെ ഞെട്ടിച്ച് ഐസ്ലൻഡ്. 19 ആം മിനിറ്റിൽ അഗ്യുറോയുടെ ഗോളിലൂടെ മുന്നിലെത്തിയ അർജന്റീനയ്ക്കെതിരെ നിമിഷങ്ങൾക്കകം ഗോൾ തിരിച്ചടിച്ചാണ് ഐസ്ലൻഡ് ഞെട്ടിച്ചത്.
11 ആം നമ്പർ താരം ഫിൻബോഗൻസിന്റെ ഗോളിലാണ് ഐസ്ലൻഡ് മത്സരത്തിലേക്ക് തിരിച്ച് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക