കോട്ടയം: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളൂകള്‍ക്ക് ജില്ലാ കലക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
കോട്ടയം താലൂക്കിലെ ഗവ.എല്‍പിഎസ് കണിയാംകുന്ന് മണര്‍കാട്, ഗവ.എല്‍പിഎസ് അയര് കുന്നം, ഗവ.യുപിഎസ് തിരുവാര്‍പ്പ്, അമൃത എച്ച്എസ് മൂലേടം, ചങ്ങനാശ്ശേരി താലൂക്കിലെ എന്‍എസ്എസ് യുപിഎസ് പുഴവാത്, ഗവ.എല്‍പിഎസ് പെരുന്ന, ഗവ.യുപിഎസ് പെരുന്ന പടിഞ്ഞാറ് വൈക്കം താലൂക്കിലെ എസ്എന്‍എല്‍ പിഎസ് വൈക്ക പ്രയാര്‍ എന്നീ സ്കൂളുകള്‍ക്കാണ് ജില്ലാ കലക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്.
മരട് സ്കൂൾവാൻ അപകടം; ചികിത്സയിലുണ്ടായിരുന്ന നാലുവയസുകാരി മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക