കോഴിക്കോട്: വയനാട് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. കെഎസ്ആര്‍ടിസി ബസ് മാത്രം ചിപ്പിലത്തോട് വരെ സര്‍വീസ് നടത്തും. മറ്റൊരു വാഹനവും കടത്തിവിടില്ല.
വയനാട് ചുരം റോഡില്‍ ചിപ്പിലി തോടിന് സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥയില്‍ ആയതിനാല്‍ ഇതു വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി കോഴിക്കോട് ജില്ലാ കളക്ടര്‍ യുവി ജോസ് അറിയിച്ചു.
ഗോവധത്തിന്റെ പേരിൽ മുസ്ലിങ്ങളെ കൊന്നവരുടെ കോടതികച്ചിലവ് വഹിക്കും; ബിജെപി എംപി
പ്രതികരിക്കാൻ ഇവിടെ എഴുതുക