കാര്‍ ഓട്ടോയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദ് ലിന്‍ഗാലായില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്.
മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ചന്തയില്‍നിന്നും പച്ചക്കറികള്‍ വാങ്ങാന്‍ പോയ സ്ത്രീകളുടെ പത്തംഗസംഘമാണ് അപകടത്തില്‍പ്പെട്ടത്.
പഴയങ്ങാടി ജൂവലറിയിൽ നിന്നും പട്ടാപ്പക്കൽ മോഷണം നടത്തിയ കേസിലെ മുഖ്യപ്രതിയും സൂത്രധാരനും അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക