ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ടീമിനെ വിമര്‍ശിച്ച് പോളണ്ട് സൂപ്പര്‍ താരം ലെവന്‍ഡോസ്കി.ആദ്യ മത്സരത്തില്‍ സെനഗലിനോടും രണ്ടാം മത്സരത്തില്‍ കൊളംബിയയീടും ദയനീയ പരാജയങ്ങളായിരുന്നു പോളണ്ട് ഏറ്റുവാങ്ങിയത്. പോളണ്ടിന്റെ മത്സരത്തിൽ താൻ ഒറ്റയ്ക്കാണ് പോരാടിയതെന്നും പോളണ്ട് ടീമിന് മികച്ച കളിക്കാരിലെന്നും ബയേണ്‍ മ്യൂണിക്ക് സ്ട്രൈക്കറായ ലെവന്‍ഡോസ്കി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക