സ്വവർഗാനുരാഗിയാകാതിരിക്കാൻ 11 വയസ്സുമാത്രം പ്രായമുള്ള മകനെ അച്ഛൻ രണ്ടാനമ്മയുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു. സംഭവത്തിൽ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
രണ്ടാനമ്മയുടെയും പിതാവിന്റെയും കിടപ്പറ ദൃശ്യങ്ങൾ ഇവർ കുട്ടിയെ കാണിക്കുകയും അത് രണ്ടാനമ്മയോട് അനുകരിക്കാൻ പറഞ്ഞ് നിർബന്ധിക്കുകയുമായിരുന്നു. സംഭവത്തിൽ പിതാവിനെ 9 മാസവും രണ്ടാനമ്മയെ 6 മാസവും കഠിന തടവിന് ശിക്ഷിച്ചു.
കാശ്മീരിൽ കാണാതായ പോലീസുദ്യോഗസ്ഥൻ ഭീകരസംഘടനയിൽ ചേർന്നെന്ന് സൂചന
പ്രതികരിക്കാൻ ഇവിടെ എഴുതുക