കാത്തിരിപ്പിനൊടുവിൽ സെന്റ് പീറ്റേഴ്സ്ബർഗിൽ ആദ്യ ഗോൾ നേട്ടവുമായി മെസി. നൈജീരിയക്കെതിരായ ലോകകപ്പ് ഫുട്ബോളിലെ ജീവൻമരണ പോരാട്ടത്തിൽ മെസ്സിയുടെ ഗോളിൽ ലീഡ് നേടിയിരിക്കുകയാണ് അർജന്റീന. പതിനാലാം മിനിറ്റിലായിരുന്നു എവർ ബെനേഗയുടെ പാസിൽ മെസ്സിയുടെ എണ്ണം പറഞ്ഞ ഗോൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക