നോക്കൗട്ടിലെത്താന്‍ ഗ്രൂപ്പിലെ അവസാനഘട്ട മത്സരത്തിനായി ബ്രസീല്‍ ഇറങ്ങുന്നു. പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷര്പ്പിക്കുന്ന സെര്ബിയയുമായിട്ടാണ് പോരാട്ടം. സെര്‍ബിയക്കെതിരെ സമനില പിടിച്ചാലും നെയ്മര്‍ക്കും സംഘത്തിനും അവസാന 16 ലെത്താം. അതേ സമയം ഗ്രൂപ്പില്‍ മൂന്ന് പോയിന്റുള്ള സെര്‍ബിയക്ക് ജയം അനിവാര്യവുമാണ്. ഗോളടിച്ച് ഫോമിലേക്കെത്തിയ നെയ്മറും മിന്നുംപ്രകടനം കാഴ്ചവെക്കുന്ന ഫിലിപ്പെ കുടീന്യോയിലുമാണ് ബ്രസീല്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക